സംവാദം:നവ്വാട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എഴുത്തുകാരി ചേർത്ത ഫലകത്തിലുള്ള ചിത്രം "Nahua woman from the Florentine Codex" കാണുന്നില്ലല്ലോ. ആ ചിത്രം ചേർക്കാൻ ഞാനും ശ്രമിച്ചതാണ്. ചിത്രം വരുത്താൻ വഴി വല്ലതുമുണ്ടോ?ജോർജുകുട്ടി (സംവാദം) 12:54, 26 ജൂലൈ 2012 (UTC)

അത് ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കു നേരിട്ടു അപ്‌ലോഡ് ചെയ്ത ചിത്രമാണ്. ലൈസൻസിങ് കൃത്യവുമല്ല. അതിനാൽ കോമൺസിലേക്ക് അതിനെ നീക്കാൻ സാധിക്കില്ല. കോമൺസിലെങ്കിൽ മാത്രമേ ഇവിടേയും ദൃശ്യമാകൂ.--റോജി പാലാ (സംവാദം) 13:00, 26 ജൂലൈ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നവ്വാട്ടിൽ&oldid=1370292" എന്ന താളിൽനിന്ന് ശേഖരിച്ചത്