സംവാദം:വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:നവലോകഭാഷാന്തരബൈബിൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തലകെട്ട്[തിരുത്തുക]

ഇതിന്റെ മലയാളവിവർത്തനത്തിന്റെ പേരെന്താണ്‌? അതുതന്നെ ഇടുകയാണ്‌ ഉചിതം--തച്ചന്റെ മകൻ 05:48, 30 ജൂലൈ 2010 (UTC)

പുതിയലോക ഭാഷാന്തരം എന്നാണ് ശരിയായ പേര്..സ്നേഹശലഭം:സം‌വാദം 07:28, 5 ഓഗസ്റ്റ് 2010 (UTC)
പുതിയലോകം എന്നെഴുതുന്നത് തെറ്റാണ്‌. പുതിയ ലോകം എന്നാണ്‌ ശരി. 'പുതിയ ലോക ഭാഷാന്തരം' എന്നതിന്‌ എന്തോ രസക്കേട്. അതുകൊണ്ടാ നവലോകം ആക്കിയത്. പേർ അങ്ങനെയാണെങ്കിൽ ഇപ്പോ എന്തു ചെയ്യും :) --തച്ചന്റെ മകൻ 11:37, 5 ഓഗസ്റ്റ് 2010 (UTC)
സാരമില്ല പുതിയ ലോക ഭാഷാന്തരം ബൈബിൾ എന്നത് യഥാർത്ഥ പേരാണ്.അതുകൊണ്ട് രസക്കേട് നോക്കണ്ട..:)..സ്നേഹശലഭം:സം‌വാദം 16:47, 5 ഓഗസ്റ്റ് 2010 (UTC)