സംവാദം:നബഅ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ പേരെന്താ ഈങ്ങനെ????(നബഅ്???)--ബിനോ 10:41, 10 മേയ് 2008 (UTC)

അറബി പദങ്ങൾ മലയാളീകരിക്കുമ്പോൾ ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളാണ്, النبأ ഇവിടെ ഹ് എന്ന് കൊടുക്കാൻ പറ്റില്ല.അത്കൊണ്ടാണ്. ഇവിടെയും മ‌അ്ദനി, അബുൽ അ‌അ്‌ല മൗദൂദി ഇങ്ങനെ കുറെ വാക്കുകൾ ഉണ്ട്,ഈ വിഷയത്തിൽ വിക്കിയിൽ ഇതിനു മുൻപും സം വാദങ്ങൾ നടന്നതാണ് അവ നോക്കുക, സിദ്ധീഖ് | सिधीक|صدّيق 11:01, 10 മേയ് 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നബഅ്&oldid=673139" എന്ന താളിൽനിന്ന് ശേഖരിച്ചത്