സംവാദം:നന്മ നിറഞ്ഞവളേ സ്വസ്തി (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രൈസ്തവലോകത്തെ അതിപ്രശസ്തമായ ഒരു പ്രാർത്ഥനയുടെ പേരാണിത്. കത്തോലിക്കർ അവരുടെ നിത്യാനുഷ്ഠാനമായ റോസറിയിൽ ദിവസേന 53 വട്ടമെങ്കിലും ആവർത്തിക്കുന്ന ഈ പ്രാർത്ഥനയാവണം കത്തോലിക്കാ സമൂഹങ്ങളിൽ ഏറ്റവുമേറെ വട്ടം ദിവസേന ജപിക്കപ്പെടുന്നത്. ഇംഗ്ലീഷിലെ ഹെയിൽ മേരി എന്ന താൾ കാണുക. ഈ ലേഖനത്തിന്റെ പേരിൽ ബ്രാക്കറ്റ് അത്യാവശ്യമാണ്.ജോർജുകുട്ടി (സംവാദം) 12:50, 21 മേയ് 2012 (UTC)


സിസ്റ്റർ മേരിചാണ്ടിയുടെ പേരിൽ, അവരുടെ അനുഭവങ്ങളെ ആധാരമാക്കിയാവാം, മറ്റൊരാൾ എഴുതിയ പുസ്തകമല്ലേ ഇത്? "പുസ്തകമെഴുതിയ ജോസ് പാഴൂക്കാരൻ" എന്ന് ഇവിടെ പറയുന്നു.ജോർജുകുട്ടി (സംവാദം) 23:01, 21 മേയ് 2012 (UTC)