സംവാദം:നന്ദി (പുരാണകഥാപാത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നന്ദി എന്നല്ലേ? --അഖിലൻ 13:13, 20 നവംബർ 2012 (UTC)

അതെയെന്ന് കരുതുന്നു. ഇത് നോക്കുക -- റസിമാൻ ടി വി 13:29, 20 നവംബർ 2012 (UTC)
പേര് നന്ദി എന്ന് മാത്രം പോലെ വേണമെങ്കിൽ വലയത്തിനുള്ളിൽ മനസ്സിലാകാൻ തക്കവണ്ണം എന്തെങ്കിലും കൂടെ. ഈശൻ എന്ന വിശേഷണം പേരിനൊപ്പം ചേർക്കണോ? --അഖിലൻ 06:22, 21 നവംബർ 2012 (UTC)
നന്ദി എന്നു മാത്രം മതിയാകില്ലേ നന്ദി (കാള) എന്നുമാകാം. --എഴുത്തുകാരി സംവാദം 07:25, 21 നവംബർ 2012 (UTC)
കാള അരോചകമായി തോന്നുന്നു. നന്ദി (പുരാണകഥാപാത്രം) എന്നോ മറ്റോ ആയാലോ? -- റസിമാൻ ടി വി 08:31, 21 നവംബർ 2012 (UTC)
നന്ദി (പുരാണകഥാപാത്രം) എന്നതിനോട് യോജിക്കുന്നു. --അഖിലൻ 11:36, 21 നവംബർ 2012 (UTC)


നന്തി എന്നൊരുതാളും നിലവിലുണ്ട് അത് ഒന്ന് കണ്ടുനോക്കൂ. അതിനാലാണ്/ അതിൽനിന്നാണ് നന്തികേശൻ എന്ന പേരിൽ തുടങ്ങിയത് --അ ർ ജു ൻ (സംവാദം) 09:49, 22 നവംബർ 2012 (UTC)

സ്ഥലത്തിന്റെ പേരിന് രൂപാന്തരം വന്നതാകണം. വിക്കിപീഡിയയിലൊഴികെ എവിടെയും നന്തികേശൻ എന്ന് ഉപയോഗിച്ചുകാണുന്നില്ല -- റസിമാൻ ടി വി 11:06, 22 നവംബർ 2012 (UTC)

ഇംഗ്ലീഷ് വിപീ യിൽ "Some Puranas describe Nandi or Nandikeshvara as bull faced with a human body" എന്നു കാണുന്നു.നന്ദികേശ്വരൻ എന്നാവണം അപ്പോൾ വേണ്ടത്. നിജിൽ പറയൂ 06:05, 17 മാർച്ച് 2013 (UTC)

പൂജകവചനങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കുക പതിവില്ലല്ലോ. അതിനാൽ നന്ദി (പുരാണകഥാപാത്രം) എന്ന തലക്കെട്ടാണ് അനുയോജ്യം.--സിദ്ധാർത്ഥൻ (സംവാദം) 16:30, 16 ഏപ്രിൽ 2013 (UTC)
ഇവിടെ ഇതായിരുന്നു.നിജിൽ പറയൂ 16:44, 16 ഏപ്രിൽ 2013 (UTC)
അവിടെ നോക്കണ്ടതില്ല. നന്ദി മതിയാകും.--റോജി പാലാ (സംവാദം) 16:55, 16 ഏപ്രിൽ 2013 (UTC)

☑Y ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 02:12, 17 ഏപ്രിൽ 2013 (UTC)