സംവാദം:നന്ദി ഹിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നന്ദിക്കും ഹിൽസിനുമിടയിൽ ഇടവേണ്ടേ? --Vssun (സംവാദം) 10:16, 11 ഫെബ്രുവരി 2012 (UTC)

വേണ്ടതാണ്. അതാണ് ശരിയായത്.--RameshngTalk to me 11:08, 11 ഫെബ്രുവരി 2012 (UTC)
കന്നടയിൽ നന്ദിദുർഗ് ഒറ്റ വാക്കായിട്ടാണ് കാണുന്നത്. ഇംഗ്ലീഷിൽ നന്ദി ഹിൽസ് എന്നു വേറെവേറെ കൊടുത്തിരിക്കുന്നു. ഉചിതമായത് തെരഞ്ഞെടുക്കാം --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:13, 11 ഫെബ്രുവരി 2012 (UTC)
രണ്ടുവാക്കായി പിരിച്ചാൽ ഹിൽസിന്റെ മലയാളമായ മല പർവ്വതം എന്നോ ചേർക്കുന്നതാവും ഉചിതം. ശബരിമല നോക്കുമല്ലോ. ഒറ്റവാക്കാണ്. --എഴുത്തുകാരി സംവാദം 11:21, 11 ഫെബ്രുവരി 2012 (UTC)
ഭാഷ ഒന്നാണെങ്കിലല്ലേ സന്ധി ചേരുകയുള്ളൂ? നന്ദിയും ഹിൽസും രണ്ടു ഭാഷയിലുള്ളതുകൊണ്ട്, ചേരില്ല. മറിച്ച് നന്ദിദുർഗ് എന്നോ നന്ദിമല എന്നോ ഒറ്റവാക്കാക്കാം. --Vssun (സംവാദം) 11:40, 11 ഫെബ്രുവരി 2012 (UTC)
Yes check.svg-- Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 16:07, 11 ഫെബ്രുവരി 2012 (UTC)


മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് അറിയപ്പെടുന്നത് നന്ദി ഹിൽസ്/നന്ദിഹിൽസ് (ഇടയിൽ അകലം ഇട്ടോ അല്ലാതെയോ) എന്ന് ആയതിനാൽ അത് തന്നെ വേണം എന്ന് എന്റെ അഭിപ്രായം. --ഷിജു അലക്സ് (സംവാദം) 16:23, 11 ഫെബ്രുവരി 2012 (UTC)

നന്ദി ഹിൽസ് ആക്കിമാറ്റി. --Vssun (സംവാദം) 19:54, 11 ഫെബ്രുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നന്ദി_ഹിൽസ്&oldid=1182724" എന്ന താളിൽനിന്ന് ശേഖരിച്ചത്