സംവാദം:നന്ദഗോപർ
ദൃശ്യരൂപം
നന്ദഗോപൻ പോരേ? ബഹുവചനം ബഹുമാനസൂചകമല്ലേ? --Vssun (സംവാദം) 08:31, 4 ഒക്ടോബർ 2012 (UTC)
- നന്ദഗോപർ എന്നാണ് കൃഷ്ണൻ, [സ വി കോ] എന്നീ താളുകളിൽ കണ്ടത്, തമിഴിൽ നന്ദഗോപൻ, नंद , ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ നന്ദൻ (പേജ് 530) എന്നും കാണുന്നു, --ഷാജി (സംവാദം) 00:10, 5 ഒക്ടോബർ 2012 (UTC)