സംവാദം:നന്തനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


(ജനനം - 1926, മരണം 1974)
ജോലിയിലിരിക്കവെ 1974-ൽ നന്തനാർ അന്തരിച്ചു
എന്നാൽ ഇവിടെ കാണുന്നത് 1999 ജൂലൈ 9 ന്‌ നിര്യാതനായി എന്നാണ്‌
.--വിചാരം 15:06, 8 ഒക്ടോബർ 2009 (UTC)

ഫാക്റ്റിൽ 73 വയസുവരെ ജോലിയിലിരിക്കാൻ സാധ്യതയുണ്ടോ? 74 ആയിരിക്കണം ശരി.. പുഴയുടെ മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ 74-ഉം 99-ഉം ഉണ്ടല്ലോ.. :) --Vssun 07:36, 10 ഒക്ടോബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നന്തനാർ&oldid=673122" എന്ന താളിൽനിന്ന് ശേഖരിച്ചത്