സംവാദം:നടി ആക്രമിക്കപ്പെട്ട കേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ നടി, ഒരു പ്രമുഖ നടന്റെ കൈകൾ ഈ പീഡനത്തിനു പിന്നിലുണ്ടായിരുന്നുവെന്ന്, നടി ആദ്യം അഭയം തേടിയത് ഒരു പ്രമുഖ സംവിധായകന്റെ ഭവനത്തിലായിരുന്നു, മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്, ആരോപണം ആദ്യം ഉയർത്തിയവരിൽ ഒരാൾ പ്രമുഖ നടന്റെ മുൻ ഭാര്യ ആയിരുന്നു ....... എന്നിങ്ങനെ ചേർക്കുന്നത് വിക്കിപീഡിയയുടെ വിശ്വാസ്യതയ്ക്ക് ചേർന്നതാണോ? ദയവായി പരിശോധിക്കുമല്ലോ? --- Vijayan Rajapuran {വിജയൻ രാജപുരം} 09:18, 15 ഒക്ടോബർ 2018 (UTC)[മറുപടി]

താങ്കളുടെ നിഗമനം ശരിയാണ്. വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ പ്രമുഖ എന്ന പദം നീക്കം ചെയ്യുകയും പേരു നൽകുകയും ചെയ്തിരിക്കുന്നു. വാദിയുടേയും പ്രതിയുടേയുമൊക്കെ പേരു നല്കുന്നത് ഉചിതമല്ലെന്നു ആദ്യം തോന്നിയതാണ് കാരണം. എന്നാൽ ഇരയുടെ പേരു പറയാൻ പാടില്ല എന്നു തോന്നുന്നു. Martinkottayam (സംവാദം) 12:29, 15 ഒക്ടോബർ 2018 (UTC)[മറുപടി]

  • @Martinkottayam,

നന്ദി. --- Vijayan Rajapuran {വിജയൻ രാജപുരം} 16:44, 15 ഒക്ടോബർ 2018 (UTC)[മറുപടി]

മൊബൈൽ ഇല്ലാതെ എങ്ങനെയാണു ദൃശ്യങ്ങൾ വീണ്ടെടുക്കുന്നത്? Malikaveedu (സംവാദം) 06:01, 16 ഒക്ടോബർ 2018 (UTC)[മറുപടി]