ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:നക്ഷത്രകാറ്റലോഗ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:നക്ഷത്ര കാറ്റലോഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 18 വർഷം മുമ്പ് by Challiyan

കാറ്റലോഗ് മലയാളമാണോ? കാറ്റഗറി+ ലോഗ് അല്ലേ അത്? --ചള്ളിയാൻ 11:51, 30 ഏപ്രിൽ 2007 (UTC)മറുപടി

മലയാളം പറഞ്ഞ് തരൂ--Shiju Alex 11:52, 30 ഏപ്രിൽ 2007 (UTC)മറുപടി

ഇത് നല്ല കാര്യം. അറിയാമെങ്കിൽ ഞാൻ പറയില്ലേ> --ചള്ളിയാൻ 12:01, 30 ഏപ്രിൽ 2007 (UTC)മറുപടി

അപ്പോൾ പിന്നെ എന്തു ചെയ്യും. :) ഇംഗ്ലീഷിൽ ഇതിനു പറയുന്ന പേര് സ്റ്റാർ കാറ്റലോഗ് എന്നാണ്.തൽക്കാലം ഒരു മലയാളം വാക്ക് കണ്ടെത്തുന്നതു വരെ ഇതു കിടക്കട്ടെ--Shiju Alex 12:11, 30 ഏപ്രിൽ 2007 (UTC)മറുപടി

നിഘണ്ഡുവിലെ കാര്യം ഞാൻ പറയാം. നാമാവലി, വിവരപ്പട്ടിക, അനുക്രമണിക, സൂചിപത്രം, എന്നിവയാണവ. ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടായോ? --ചള്ളിയാൻ 12:20, 30 ഏപ്രിൽ 2007 (UTC) --ചള്ളിയാൻ 12:20, 30 ഏപ്രിൽ 2007 (UTC)മറുപടി