സംവാദം:നക്ഷത്രമത്സ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മത്സ്യപുരാണം[തിരുത്തുക]

നക്ഷത്രമത്സ്യം എന്ന പേരിൽ ലേഖനം എഴുതിയാൽ‍ ആ ജീവി മത്സ്യമല്ല എന്ന വിശദീകരണമാണ് വിജ്ഞാനകോശത്തിൽ ആദ്യം കാണേണ്ടത്. അതിനുപകരം നക്ഷത്രാകൃതിയിലുള്ള ഒരു തരം മത്സ്യമാണെന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. ഇങ്ങനെയാണെങ്കിൽ കടൽക്കുതിര(sea horse) കടലിൽ കാണുന്ന ഒരുതരം കുതിര ആണെന്നും കടൽച്ചേന (sea urchin) കടലിൽ കാണുന്ന ഒരുതരം ചേന ആണെന്നും ഒക്കെ എഴുതി ലേഖനം ഉണ്ടാക്കാം. ഇങ്ങനെ എഴുതുന്നത് തെറ്റിദ്ധരിപ്പിക്കുകയേ ഉള്ളു. നമ്മുടെ കടല്പ്പുറങ്ങളിൽ സ്റ്റാർ ഫിഷ് കാണാറുണ്ടോ? ഉണ്ടാകുമെന്നും, അവക്ക് നാടൻ പേര് ഉണ്ടാകുമെന്നുമാണ് എനിക്കു തോന്നുന്നത്.Georgekutty 10:06, 14 ജൂലൈ 2008 (UTC)[മറുപടി]


സ്റ്റാർ ഫിഷിന് കടൽ നക്ഷത്രം എന്ന് മലയാളം കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു. ആ പേര് സ്വീകരിച്ചാൽ, മത്സ്യമാണെന്ന തെറ്റിദ്ധാരണ മാറുകയും ചെയ്യും. ഇംഗ്ലീഷിലെ പേര് അതേപടി മലയാളത്തിലാക്കണമെന്നില്ലല്ലോ.Georgekutty 10:19, 14 ജൂലൈ 2008 (UTC)[മറുപടി]

ഇതിനു നക്ഷത്രമത്സ്യം എന്നു പറഞ്ഞു കേട്ടിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 13:43, 16 ജൂലൈ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നക്ഷത്രമത്സ്യം&oldid=673087" എന്ന താളിൽനിന്ന് ശേഖരിച്ചത്