സംവാദം:ധരംശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ധരംശാ‍ല ധർമ്മശാല[തിരുത്തുക]

ഇതു തന്നെയല്ലേ നമ്മുടെ കുറേ പുസ്തകങ്ങളിലൊക്കെ പരാമർശിച്ചിട്ടുള്ള ധർമ്മശാല??--പ്രവീൺ:സം‌വാദം 06:16, 14 നവംബർ 2008 (UTC)

സ്ഥലമാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിൽ ഇതു തന്നെ ആവാൻ സാധ്യത ഉണ്ട്. ഹിന്ദിയിലെ ഉച്ഛാരണം അനുരസരിച്ച് ധരംശാല എന്നിട്ടതാണ്. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  08:24, 14 നവംബർ 2008 (UTC)

धर्मशाला ഹിന്ദിയിലെ ഉച്ചാരണം ധർമ്‌ശാല എന്നല്ലേ? --Vssun 17:46, 14 നവംബർ 2008 (UTC)

മലയാളത്തിൽ ധർമ്മശാലയല്ലേ ശരി? കൂടാതെ ലേഖനത്തിലെ "ഭൂപടം" ഉചിതമായ ഒന്നാണോ?Mpmanoj (സംവാദം) 17:51, 22 മേയ് 2013 (UTC)

ധർമ്ശാല എന്നാണ് എഴുതുന്നതെങ്കിലും ധരംശാല എന്ന ഉച്ചാരണവും തദ്ദേശീയരുടെയിടയിൽ വ്യാപകമാണ്. ഭൂപടത്തിന്റെ സ്ഥാനത്തിന് കൃത്യതക്കുറവുണ്ട്. --Vssun (സംവാദം) 18:15, 22 മേയ് 2013 (UTC)

ധർമ്മശാലയെന്നല്ലേ മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പേര്. ധർമ്മശാലയിൽ നിന്ന് ഉണ്ടായതല്ലേ ഹിന്ദി ഉച്ചാരണമായ ധരംശാല. ധർമ്മശാല എന്ന തലക്കെട്ടിനോട് യോജിക്കുന്നു.--Arjunkmohan (സംവാദം) 15:36, 18 മേയ് 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ധരംശാല&oldid=1948255" എന്ന താളിൽനിന്ന് ശേഖരിച്ചത്