സംവാദം:ദ ടൈംസ് ഓഫ് ഇന്ത്യ
ദൃശ്യരൂപം
ഈ പത്രം ഇൻഡ്യക്ക് അപമാനമാകുന്നു. — ഈ തിരുത്തൽ നടത്തിയത് 84.75.125.126 (സംവാദം • സംഭാവനകൾ)
- കാരണം വ്യക്തമാക്കാമോ ഐ.പി?--അനൂപൻ 12:35, 2 മാർച്ച് 2008 (UTC)
അപമാനമാണെന്ന് അഭിപ്രായമില്ലെങ്കിലും അഭിമാനത്തിന് ഒരു വകയും കാണുന്നില്ല.. അനൂപൻ വായിക്കറുണ്ടോ...? വെറും ക്രിക്കറ്റും ബോളിവുഡും (പൂനെ എഡിഷൻ).. --ml@beeb 12:43, 2 മാർച്ച് 2008 (UTC)
- ബാഗ്ലൂർ എഡിഷൻ വായിക്കാറുണ്ട്.മലയാള മനോരമ ഇവരെ കോപ്പി അടിക്കുകയാണെന്ന് തോന്നാറുണ്ട്. യുവാക്കളെ ആകർഷിക്കാൻ പ്രത്യേക കഴിവാണ് ഇവർക്ക് :)--അനൂപൻ 12:50, 2 മാർച്ച് 2008 (UTC)