ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ദ്വന്ദ്വ സമാസം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Sugeesh in topic ശരിയാണ്

സമാസത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ സമസ്തപദങ്ങൾ ഇടയിൽ സ്ഥലം വിട്ട് സമാഹാര ദ്വന്ദ്വൻ എന്നൊക്കെ എഴുതുന്നത് ശരിയാണോ? ലേഖനശീർഷകം മുതൽ ഉടനീളം സമസ്തപദങ്ങൾ പിരിച്ചെഴുതിയിരിക്കുന്നത് വിഷയത്തോട് നീതിചെയ്യാതിരിക്കലാണ്. പ്രമാണം ഭാഷാഭൂഷണത്തിൽ നിന്നും എടുത്തതാണ് എന്നും കാണിക്കേണ്ടതല്ലേ?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ശരിയാണ്

[തിരുത്തുക]

ഇതിനുമുൻപ് ഇങ്ങനെ ഒരു ലേഖനം ഉണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ പ്രമാണം ഭാഷാഭൂഷണത്തിൽ നിന്നും നേരിട്ടല്ല എടുത്തിരിക്കുന്നത്. ഇത് എനിക്ക് വിദ്യാഭ്യാസ കാലത്തെ പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും തപ്പിയപ്പോൾ കിട്ടിയതാണ്. ഇതിൽ ആരും പരിഭവിക്കരുതേ. എൻറെ ഈ വിഷയത്തിലെ അറിവുകൾ വളരെ പരിമിതമാണ്. ഇത് വിക്കിക്ക് ചേരുന്നതല്ലെങ്കിൽ സ്വീകരിച്ചാലും , അല്ലെങ്കിൽ നിരാകരിച്ചാലും. ഏതായാലും എനിക്ക് സന്തോഷമേ ഉള്ളൂ. സ്നേഹത്തോടെ സുഗീഷ്.--Sugeesh 20:32, 23 സെപ്റ്റംബർ 2007 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ദ്വന്ദ്വ_സമാസം&oldid=672972" എന്ന താളിൽനിന്ന് ശേഖരിച്ചത്