സംവാദം:ദ്വന്ദ്വസമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭൂസ്വർഗ്ഗങ്ങൾ സമാഹാരദ്വന്ദനാണോ?--Vssun 04:50, 11 ഒക്ടോബർ 2007 (UTC)

ഇതേ സംശയം എനിക്കുമുണ്ട്. ഇത് ബഹുവനചത്തിലാണല്ലോ അവസാനിക്കുന്നത്. --സിദ്ധാർത്ഥൻ 03:37, 19 മേയ് 2010 (UTC)
കൈകാൽ രണ്ടിലും വരുന്നുണ്ടല്ലോ. കൂടാതെ രാപ്പകൽ അല്ലേ ശരി.--സിദ്ധാർത്ഥൻ 15:13, 19 മേയ് 2010 (UTC)

അത്രേയുള്ളൂ. സംസ്കൃതത്തിലെ ലിംഗവചനങ്ങൾക്ക് മലയാളത്തിൽ അത്ര പ്രസക്തിയൊന്നുമില്ല. എങ്കിലും എല്ലാം ഏകവചനരൂപത്തിൽ, (സമാഹാരനായി) പ്രയോഗിക്കാനാവില്ല എന്നത് പ്രസക്തം. രാപകലിനെക്കുറിച്ച് ഇവിടെയുണ്ട്--തച്ചന്റെ മകന്‍ 15:24, 19 മേയ് 2010 (UTC)

പ്രാധാന്യം[തിരുത്തുക]

സംസ്കൃതനിയമങ്ങളിൽ ഒന്നിലധികം നിയമങ്ങൾ പാലിക്കേണ്ടി വരുന്ന അവസരത്തിൽ ഏതു നിയമത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്?--Vssun 10:48, 1 ജൂൺ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദ്വന്ദ്വസമാസം&oldid=724086" എന്ന താളിൽനിന്ന് ശേഖരിച്ചത്