സംവാദം:ദ്രാവിഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

>>ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളെയാണ്‌ ദ്രാവിഡർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ദ്രാവിഡഭാഷ സംസാരിച്ചാൽ ദ്രാവിഡനാവുമോ? --ജേക്കബ് 11:45, 7 ഡിസംബർ 2007 (UTC)

ഭാഷ സംസാരിച്ചാൽ ആൾ ആനാട്ടുകാരനാവില്ല. ആ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളാണ്‌ ആ നാട്ടുകാർ. --ചള്ളിയാൻ ♫ ♫ 12:21, 7 ഡിസംബർ 2007 (UTC)
അതൊരു നല്ല നിർ‌വചനമല്ലെന്നാണെന്റെ പക്ഷം. ദക്ഷിണേന്ത്യയിലേയ്ക്ക് കുടിയേറിയ ആര്യ ജനവിഭാഗങ്ങൾ ദ്രാവിഡഭാഷാ കുടുംബത്തിലുള്ള ഭാഷകൾ മാത്രമേ സംസാരിക്കുന്നുള്ളൂവെങ്കിലും അവർ ദ്രാവിഡരാകുന്നില്ല. --ജേക്കബ് 12:57, 7 ഡിസംബർ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ദ്രാവിഡർ&oldid=672962" എന്ന താളിൽനിന്ന് ശേഖരിച്ചത്