സംവാദം:ദ്രാവിഡം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രാവിഡം എന്നാൽ ദ്രാവിഡ ഭാഷ മാത്രമാണോ? -- Hrishi 06:35, 21 ജൂൺ 2010 (UTC)[മറുപടി]

ദ്രാവിഡഭാഷ സംസാരിക്കുന്ന പ്രദേശവും വിവക്ഷിക്കാം. അവിടെയും ഭാഷതന്നെയല്ലേ മുഖ്യം? തിരിച്ചുവിട്ടതിൽ പ്രശ്നമുണ്ടോ?--തച്ചന്റെ മകൻ 16:30, 21 ജൂൺ 2010 (UTC)[മറുപടി]

ദ്രാവിഡനെ സംബന്ധിക്കുന്നത് എന്നല്ലേ? എങ്കിലും ഭാഷക്കു തന്നെയാണ്‌ പ്രാധാന്യം. വേണമെങ്കിൽ ദ്രാവിഡനിലേക്ക് തിരിച്ചുവിടാം.--Vssun (സുനിൽ) 03:28, 22 ജൂൺ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ദ്രാവിഡം&oldid=737595" എന്ന താളിൽനിന്ന് ശേഖരിച്ചത്