സംവാദം:ദോശ
ചിത്രം നെയ്രോസ്റ്റല്ലേ?--Vssun 21:21, 10 മാർച്ച് 2007 (UTC).
അങ്ങനെ ഒരു സംശയം ഇല്ലാതെയില്ല. എന്നിരുനാലും എല്ലായിടത്തും ഇങ്ങനെ യാണ് കൊടുത്തിരിക്കുന്നത്. പുതിയ ചിത്രം കിട്ടിയാൽ മാറ്റാം. -- ജിഗേഷ് ►സന്ദേശങ്ങൾ 04:36, 11 മാർച്ച് 2007 (UTC)
- മസാലദോശക്ക് വേറെ താളു വേണോ അതോ ഇതിൽത്തന്നെ ചേർക്കണോ?--Vssun 17:05, 11 മാർച്ച് 2007 (UTC)