Jump to content

സംവാദം:ദേശീയ ഭിഷഗ്വര ദിനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേശീയ ഭിഷഗ്വര ദിനം

[തിരുത്തുക]

വ്യക്തികൾക്കും സമൂഹത്തിനും ഭിഷഗ്വരൻമ്മാർ നൽകുന്ന വിലയേറിയ സേവനങ്ങളെ മാനിച്ച് ദേശീയ ഭിഷഗ്വര ദിനം ആചരിക്കുന്നു. വ്യക്തിഗത സംഭാവനകൾ പ്രത്യക സംഭവങ്ങൾ എന്നിവക്ക് അനുസൃതമായി വിവിധ രാജ്യങ്ങളിൽ അചരിക്കുന്ന ദിവസങ്ങളിൽ വ്യത്യാസമുണ്ട്. ചില രാജ്യങ്ങളിൽ ഈ ദിനം അവധി ദിവസമാണ്. ഭിഷഗ്വരൻമ്മാരുടെ സേവനങ്ങൾ സ്വീകരിക്കുന്ന രോഗികളോ ആരോഗ്യ സംരക്ഷണ മേഖലയുടെ ഗുണഭോക്താക്കളോ ആണ് ഈ ദിനം സംഘടിപ്പിക്കേണ്ടതെങ്കിലും സാധാരയായി ആരോഗ്യ സംരക്ഷണ സംഘടനകളാണ് ഭിഷഗ്വര ദിനം സംഘടിപ്പിക്കുന്നത്. ദിനാചരണത്തിൻറെ ഭാഗമായി ഭിഷഗ്വരൻമ്മാർക്ക് പൂച്ചെണ്ടുകൾ നൽകുകയും അവർക്ക് പ്രത്യേക സദ്യ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ചില സ്ഥലങ്ങളിൽ മരണപ്പെട്ട ഭിഷഗ്വരൻമ്മാരുടെ കുഴിമാടങ്ങളിൽ പുഷ്പചക്രം സമർപ്പിക്കുകയും ചെയ്യാറുണ്ട് 2401:4900:615B:9052:0:0:1039:8B32 16:57, 30 ജൂൺ 2022 (UTC)[മറുപടി]