സംവാദം:ദേവാസ്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെട്ടൂരിലെ ദേവാസ്തിനെക്കുറിച്ച് ഇത്രയും വേണോ? അതുപോലെ ഗീതം വിക്കിസോഴ്സിലേക്ക് മാറ്റുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 08:42, 17 ഫെബ്രുവരി 2010 (UTC)[മറുപടി]

ഗീതം മുഴുവൻ ഇവിടെ നൽകേണ്ട ആവശ്യമില്ല. വിക്കിസോഴ്സിലേക്ക് നൽകാവുന്നതാണെങ്കിൽ അവിടെ ചേർക്കുന്നത് നന്നായിരിക്കും --ജുനൈദ് | Junaid (സം‌വാദം) 08:53, 17 ഫെബ്രുവരി 2010 (UTC)[മറുപടി]

ഗീതം മുഴുവൻ ചേർത്തിട്ടില്ല എന്നു തോന്നുന്നു. തുടക്കവും അവസാനവും മാത്രമല്ലേയുള്ളു. അത് ലേഖനത്തിൽ ഉണ്ടാകുന്നതിൽ കുഴപ്പമില്ലെന്നു തോന്നുന്നു.ജോർജുകുട്ടി (സംവാദം) 23:08, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി[തിരുത്തുക]

ഇതിന് മറുഭാഷാലേഖനങ്ങൾ വല്ലതുമുണ്ടോ? --Vssun 08:17, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

സ്വന്തം കൃതിതന്നെ അവലംബമാക്കി ചേർക്കാമോ? തന്നിരിക്കുന്ന അവലംബങ്ങൾ, ഒന്നും ശരിയായി കണ്ണികളായി ബന്ധിക്കുന്നില്ലല്ലോ! --Manuspanicker (സംവാദം) 21:06, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

നാല് അവലംബങ്ങളിൽ രണ്ടെണ്ണം ലേഖനം തുടങ്ങിയ എം.എസ്. അഗസ്റ്റിന്റേതാണെന്ന് ഇപ്പോഴാണു ശ്രദ്ധിച്ചത്. അവ നിലനിർത്താമോ?ജോർജുകുട്ടി (സംവാദം) 23:11, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

വലിയ ദേവാസ്ത് (സംസ്കൃതം)[തിരുത്തുക]

വലിയ ദേവാസ്ത് (സംസ്കൃതം) എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്ന ഭാഗം സംസ്കൃതം അല്ലാലോ.. -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:20, 26 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇച്ചിരി കട്ടി കൂടുതലുള്ളതാണെന്നേയുള്ളു. സാധനം മലയാള വ്യാകരണത്തിൽ തന്നെയാണ്. വലിയ ദേവാസ്ത്, എന്നു മാത്രം പറഞ്ഞാൽ മതിയാകുമെന്നു വിചാരിക്കുന്നു. --Manuspanicker (സംവാദം) 07:26, 26 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ദേവാസ്ത്&oldid=4025697" എന്ന താളിൽനിന്ന് ശേഖരിച്ചത്