സംവാദം:ദേജാവ്യൂ (ഫയൽ തരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡെജാവു (ഫയൽ തരം) എന്ന് വേണോ ? വിവക്ഷ വരാൻ സാധ്യതയുണ്ടെങ്കിൽ മാത്രം ബ്രാക്കറ്റിലിട്ടാൽ പോരെ ?--മനോജ്‌ .കെ 09:09, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

വേണ്ടയോ.. Déjà vu ഇങ്ങനൊരു സംഭവമുള്ളതുകൊണ്ടാണ് അങ്ങനെ ഇട്ടത്.. ദീപു [deepu] 09:14, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അത് ഡെയ്‌ഷാ_വ്യൂ അല്ലേ !--മനോജ്‌ .കെ 09:15, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

pronounced like Déjà vu എന്നല്ലേ ഇവിടെ കാണുന്നത്, DjVu ദീപു [deepu] 09:22, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഹ്മ്.. മലയാളത്തില് ഇത് പ്രശ്നമുണ്ടാക്കും എന്ന് തോന്നുന്നില്ല. ബ്രാക്കറ്റില് കാണുമ്പോ ഒരു അഭംഗി തൊന്നുന്നു. എന്തായാലും ഡെജാവു എന്നതിൽ നിന്ന് ഒരു തിരിച്ചുവിടൽ ഈ താളിലേയ്ക്ക് കൊടുക്കുന്നു.--മനോജ്‌ .കെ 09:26, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഓക്കെ.. :)ദീപു [deepu] 09:30, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഡെജാവു തെറ്റായ ഉച്ചാരണമാണെന്നു തോന്നുന്നു, മനോജ് ബസിൽ പറഞ്ഞ് പോലെ ദീജാവ്യൂ ആയിരിക്കണം.. ആണോ ?? വിദഗ്ധാഭിപ്രായങ്ങൾ ക്ഷണിക്കുന്നു ദീപു [deepu] 10:06, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]
മാറ്റി --മനോജ്‌ .കെ 10:12, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ശരി.. :) മറ്റൊരഭിപ്രായം വരുന്നതു വരെ അങ്ങനെ കിടക്കട്ടെ... ദീപു [deepu] 10:13, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലെ വിവരമനുസരിച്ച് രണ്ടിന്റെയും ഉച്ചാരണം ഒരു പോലെയല്ലേ? ദേജാവ്യൂ എന്ന് --Vssun (സുനിൽ) 16:57, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അതെ രണ്ടിന്റെയും ഉച്ചാരണം ഒന്നു തന്നെ, പക്ഷെ Déjà vu എങ്ങനെ ശരിയായി ഉച്ചരിക്കാം? ഒരു തീരുമാനത്തിലെത്തിയിട്ട് രണ്ടു ലേഖനങ്ങളുടേയും തലക്കെട്ട് മാറ്റാം. ദീപു [deepu] 03:11, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഉച്ചാരണം ഇവിടെയുണ്ടല്ലോ ദേജാവ്യൂ എന്നാണ് എനിക്ക് തോന്നുന്നത്.. ജ/ഷ എന്ന സംശയമുണ്ടെങ്കിലും. --Vssun (സുനിൽ) 04:30, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ദേജാവ്യൂ എന്നു മാറ്റി. --Vssun (സുനിൽ) 09:22, 4 ഒക്ടോബർ 2011 (UTC)[മറുപടി]