ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ദെഹ്ലി ഉർദു അഖ്ബാർ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Vssun

ഇംഗ്ലീഷിൽ Dehli എന്നാണെഴുതുന്നതെങ്കിലും ഉച്ചാരണം ദില്ലി എന്നാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ലേഖനത്തിലെ അവലംബത്തിലും പുറംകണ്ണികളിലും പത്രത്താളിന്റെ ചിത്രങ്ങളുണ്ട്. ഉർദു വായിക്കാൻ സാധിക്കുന്നവരുടെ സഹായം തേടുന്നു--Vssun (സംവാദം) 16:30, 27 ജൂലൈ 2013 (UTC)മറുപടി

ഉർദു തലക്കെട്ടിൽ ദഹ്ലി തന്നെ ആണല്ലോ. ഉച്ചാരണം ഉറപ്പില്ല -- റസിമാൻ ടി വി 16:38, 27 ജൂലൈ 2013 (UTC)മറുപടി

വളരെ നന്ദി. --Vssun (സംവാദം) 17:18, 27 ജൂലൈ 2013 (UTC)മറുപടി