സംവാദം:ദുൽ കിഫ്‌ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദുൽഖിഫുൽ ലയിപ്പിക്കുന്നത്[തിരുത്തുക]

ഇദ്ദേഹത്തെ കപിലവസ്തുവിലെ പ്രവാചകൻ എന്ന് വിളിക്കുന്നുണ്ട്. ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:18, 24 ജൂലൈ 2013 (UTC)

കപിലവസ്തുവിലെ പ്രവാചകൻ എന്ന് വിളിക്കുന്നതിന് വിശ്വസനീയമായ സ്രോതസ്സുകൾ ലഭിക്കാത്തതിനാൽ ആ വിവരം ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ദുൽഖിഫുൽ എന്ന ലേഖനം സൃഷ്ടിച്ചത് ഒരു ഐ.പി. ആയതിനാൽ നാൾവഴി ലയിപ്പിച്ചിട്ടുമില്ല. ഈ നടപടി തെറ്റാണെങ്കിൽ ചൂണ്ടിക്കാട്ടിയാൽ തിരുത്താവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:55, 27 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദുൽ_കിഫ്‌ൽ&oldid=1807266" എന്ന താളിൽനിന്ന് ശേഖരിച്ചത്