സംവാദം:ദുബായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദുബായ്, ദുബായ് എമിറേറ്റ്, എന്നിങ്ങനെ രണ്ട് ലേഖനങ്ങൾ ആവശ്യമാണ്, അതിനെപ്പറ്റി ഒരു സംവാദം ആവശ്യമെങ്കിൽ ആവാം. ദുബായ് എന്ന ആംഗലഭാഷയിലുള്ള വിക്കി ലേഖനത്തിന്റെ പരിഭാഷയായാണ് ഈ ലേഖനം എഴുതപ്പെട്ടിരിക്കുന്നത്. അതിനാൽ ത്തന്നെ ഇതിന്റെ തർജമയിൽ വന്നേക്കവുന്ന തെറ്റുകൾ തിരുത്തപ്പെടേണ്ടതുമാണ്, മലയാളഭാഷയിൽ പാണ്ഡിത്യമുള്ള ആരെങ്കിലും ഇതിലെ തെറ്റുകുറ്റങ്ങൾ നീക്കാൻ സഹായിക്കേണ്ടതാണ് -Vinod Lall

രണ്ടു ലേഖനങ്ങൾ വേണം. ദുബായ് എന്ന നഗരത്തെക്കുറിച്ചും. ദുബായ് എന്ന എമിറേറ്റിനെക്കുറിച്ചും. സം‌വാദത്തിനു വേണ്ടി സം‌വാദം തുടങ്ങണ്ട. ആവശ്യംനെകിൽ മാത്രം. --Shiju Alex|ഷിജു അലക്സ് 21:48, 2 ഓഗസ്റ്റ്‌ 2008 (UTC)

മുർതസ എന്ന ഒരു വിക്കി ഉപയോക്താവ് ദുബായ് (എമിറേറ്റ്) എന്ന ഈ ലേഖനത്തെ ദുബൈ എന്ന ലേഖനവുമായി ലയിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു, അതിനാലാണ് സംവാദത്തിൽ കുറിപ്പു ചേർത്തത്.-Vinod Lall 12:37, 3 ഓഗസ്റ്റ്‌ 2008 (UTC)

ദുബായ് എന്ന താൾ ഇങ്ങോട്ട് തിരിച്ചു വിട്ട സ്ഥിതിക്ക് (എമിറേറ്റ്) എന്നത് ഒഴിവാക്കാമല്ലോ. നഗരത്തെക്കുറിച്ചുള്ള വിവരണത്തിലാണ് എമിറേറ്റിനെ കുറിച്ചുള്ള വസ്തുതകളും ഇപ്പോൾ ചേർന്നിരിക്കുന്നത്. riyazahamed 10:56, 26 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദുബായ്&oldid=672842" എന്ന താളിൽനിന്ന് ശേഖരിച്ചത്