സംവാദം:ദി മമ്മി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദ് മമ്മി എന്നതല്ലേ കൂടുതൽ നല്ല ഉച്ചാരണം? --Vssun 09:54, 18 ജൂലൈ 2009 (UTC)

സാഹസികചിത്രം[തിരുത്തുക]

കല്പനാത്മകചിത്രം എന്നല്ലേ കൂടുതൽ ചേരുക? --Vssun 09:54, 18 ജൂലൈ 2009 (UTC)