സംവാദം:ദിവ്യദേശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദിവ്യദേശം എന്ന് ഉദ്ദേശിക്കുന്നതേയുള്ളൂ, എന്നു വെച്ചാൽ ദക്ഷിണഭാരതത്തിലെ പഴയ കാലത്ത് ഉണ്ടായിരുന്ന പ്രസിദ്ധങ്ങളായ 108 മഹാവിഷ്ണൂ ക്ഷേത്രങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഇത് കുറച്ച് നന്നാക്കിയെടുക്കണം. ബ്രാഹ്മണന്മാരുടേ ചിന്താകഗതി മാത്രമാണ്. എന്തായാലും ശരിയാക്കി എടുക്കണം , ഞാനും കൂടാം. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:32, 12 ഏപ്രിൽ 2007 (UTC)

ഇതിൽ 106 എണ്ണമേ ഭൂമിയിൽ ഉള്ളൂ എന്നാണ് ഇംഗ്ലീഷ് വികകിയിൽ. 2 എണ്ണം സ്വർഗ്ഗത്തിലാണ്. മാത്രമല്ല കൂടുതൽ വിവരങ്ങ കിട്ട്ടുന്ന ഒരു ലിങ്കും ഉണ്ട്. ഇതാ അത് http://www.srivaishnava.org/ddesam/ddtop.shtml

--Shiju Alex 05:35, 12 ഏപ്രിൽ 2007 (UTC)


പരിഭാഷയ്ക്ക്[തിരുത്തുക]

The Divya desams are 108 temples that are regarded by Srivaishnavite Hindus as being of special holiness. 106 of them are in India, while 2 are believed to exist in the spiritual realm.

Vaishnava Hindus, especially in South India, hope to visit the 106 divya desams (temples) that are in the Indian subcontinent, and hopefully reach god's feet in the rest 2 of the 108 divya desams, namely Thiruparkadal (The Ocean of Milk, in which God resides) and Thiruparamapadham (at God's holy feet).

ഷിജു ഇത് ഒരു തമിഴ്-ദക്ഷിണ ഇന്ത്യൻ ശൈലിയാണ്. പലതും വിട്ടുകളഞ്ഞിട്ടുണ്ട്. വളരെ പഴയകാലത്ത് ആരൊ, ഏതോ കാലത്ത് ഉണ്ടാക്കിയതാണ് . അക്കാലത്ത് അവർക്ക് അറിവുള്ള ക്ഷേത്രങ്ങളെയെല്ലം ഉൾപ്പെടുത്തി. പലപ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഇതിൽ ഇല്ല. ഇതിന്റെ ഒരു വീഡിയോ സിഡി എന്റെ കയ്യിൽ ഉണ്ട്. എന്തായാലും നമ്മുക്ക് അത് ഫോളൊ ചെയ്യാം. ഒരു പ്രശ്നവുമില്ല. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:43, 12 ഏപ്രിൽ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദിവ്യദേശങ്ങൾ&oldid=672822" എന്ന താളിൽനിന്ന് ശേഖരിച്ചത്