സംവാദം:ദിഗംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോളനിർദ്ദേശാങ്കവ്യവസ്ഥ എന്നാൽ GCS ആണോ? --Vssun (സംവാദം) 01:03, 8 മേയ് 2013 (UTC)

en:Spherical coordinate system ആയിരിക്കണമല്ലേ? --Vssun (സംവാദം) 01:06, 8 മേയ് 2013 (UTC)

അളക്കുന്ന ദിശ[തിരുത്തുക]

സാധാരണ അസിമുത്ത് അളക്കുന്നത് (ജ്യോഗ്രഫിക് ശൈലി) പ്രദക്ഷിണദിശയിലാണെന്നും പോളാർ ശൈലിയിൽ കിഴക്കുനിന്ന് (x ആക്സിസിൽ നിന്ന്) അപ്രദക്ഷിണദിശയിലേക്കും ആണെന്ന കാര്യം ഈ ലേഖനത്തിൽ ചേർക്കുന്നത് അധികപ്പറ്റാകുമോ? --Vssun (സംവാദം) 12:08, 8 മേയ് 2013 (UTC)

അധികപ്പറ്റാവില്ലല്ലോ. ഈ സീരീസിലെ ലേഖനങ്ങളൊക്കെ അതിദീർഘമായി വികസിപ്പിക്കേണ്ടവയാണു്. തൽക്കാലം വെറുതെ ചുരുക്കം മാത്രം കോറിയിടുന്നതാണു്. യോജിച്ച .svg ചിത്രങ്ങളും അനിമേഷനുകളും നിർമ്മിക്കാൻ കഴിവുള്ള സുഹൃത്തുക്കളെ അടിയന്തിരമായി ആവശ്യമുണ്ടു്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ പോലും ഒറ്റനോട്ടത്തിൽ ലളിതവും സ്വയം വിശദീകരിക്കുന്നതുമായ ചിത്രങ്ങൾ കണ്ടെത്താനാവുന്നില്ല. വിശ്വപ്രഭViswaPrabhaസംവാദം 13:32, 8 മേയ് 2013 (UTC)

കൂട്ടിച്ചേർത്തു. --Vssun (സംവാദം) 02:09, 9 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ദിഗംശം&oldid=1748002" എന്ന താളിൽനിന്ന് ശേഖരിച്ചത്