സംവാദം:ദിക്ർ (സോഫ്റ്റ്‌വേർ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷിൽ സോഫ്റ്റ്‌വെയടീന്റെ പേരു കാണിച്ചിരിക്കുന്നത് Zekr എന്നാണ്, ഇതിന്റെ ശരിയായ ഉച്ചാരണാം എങ്ങനെയാണ്? --കിരൺ ഗോപി 05:44, 25 ഒക്ടോബർ 2010 (UTC)[മറുപടി]

'ذ' എന്ന അക്ഷരം കൊണ്ടു തുടങ്ങുന്ന ഈ വാക്കിനു ḏ (dh, ð) എന്നാണ് ഉച്ചാരണം അതുകൊണ്ട് മലയാളത്തിൽ 'ദി' അനുയോജ്യമായ ശബ്ദം തന്നെ.--BlueMango ☪ 10:29, 25 ഒക്ടോബർ 2010 (UTC)[മറുപടി]
ആത്മാർത്ഥതയോടെ അല്ലാഹുവിനെ സ്മരിക്കുക, അവനെ സ്തുതിക്കുക, അവന്റെ പരുശുദ്ധിയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ദിക്ർ കൊണ്ട് ഉദ്ദേശിക്കുന്നത്.Dhikr (or Zikr, "Remembrance [of God]", "pronouncement", "invocation") Arabic: ذکر‎, plural اذكار adhakār). --Caduser2003 10:36, 25 ഒക്ടോബർ 2010 (UTC)[മറുപടി]
കൂടുതൽ വിവരങ്ങൾക്ക് - http://en.wikipedia.org/wiki/Dhikr --Caduser2003 10:45, 25 ഒക്ടോബർ 2010 (UTC)[മറുപടി]