സംവാദം:ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ യൂണിവേഴ്സിറ്റി എന്ന് വിളിക്കപ്പെടാൻ ആവശ്യമായ ഒരു മാനദണ്ഡവും പൂർത്തിയാക്കാത്ത സ്ഥാപനമാണിത്

പരസ്യം പോലെ എഴുതിയിരിക്കുന്നത് മായ്ചിരിക്കുന്നു — ഈ തിരുത്തൽ നടത്തിയത് Sabith1990 (സംവാദംസംഭാവനകൾ)

ദാറുൽ ഹുദാ എന്ന യൂണിവേഴ്സിറ്റി[തിരുത്തുക]

ഈ ലേഖനത്തിൻ്റെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണന്ന് കരുതുന്നു, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി എന്നതിന് പകരം ദാറുൽ ഹുദാ എന്ന് ഉപയോഗിക്കാെമെന്ന് കരുതുന്നു. 2405:204:D088:573C:153E:7123:DD9A:ACE7 09:29, 23 മേയ് 2019 (UTC)[മറുപടി]


യുജിസി ചട്ടങ്ങൾ പാലിക്കാതെയും ഭരണസംവിധാനങ്ങൾ അംഗീകൃത സർവ്വകലാശാലയുടെ ഗണത്തിൽപ്പെടുത്താൻ വിസമ്മതിച്ചതുമായ സ്വയംപ്രഖ്യാപിത സർവ്വകലാശാല പേരിനൊപ്പം ചേർത്തിരിക്കുന്നത് ഒട്ടേറെ തെറ്റിദ്ധാരണകൾക്ക് വഴിവെയ്ക്കുന്നുണ്ട് എന്നത് കൊണ്ട് പേര് തിരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. സ്വയംപ്രഖ്യാപിച്ച സർവ്വകലാശാലയായത് കൊണ്ട് തന്നെ പേരിനൊപ്പം സർവ്വകലാശാല എന്ന് ഉപയോഗിക്കുന്നത് ഒട്ടേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആയതിനാൽ വിക്കിപീഡിയയിൽ ഈ പ്രയോഗം ഒഴിവാക്കണമെന്നാണ് അഭിപ്രായം. --ഇർഫാൻ ഇബ്രാഹിം സേട്ട് 21:57, 25 ഏപ്രിൽ 2023 (UTC)[മറുപടി]