സംവാദം:ദണ്ഡകം (ഛന്ദഃശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനത്തിന്റെ പേര് ദണ്ഡകം എന്നു മാത്രം പോരേ? വലയം വേണോ?--Vssun (സുനിൽ) 09:28, 25 ജൂൺ 2010 (UTC)

കിടന്നോട്ടെ, വൃത്തം-ദണ്ഡകം,ഒരു കയ്യിൽ കൊടുക്കുമ്പോൾ മറ്റേ കൈ കരയരുതല്ലോ. ദണ്ഡകാരണ്യവും മറ്റും വേണമെങ്കിൽ വിവക്ഷിക്കാം. വലയം കിടന്നോട്ടെ --Naveen Sankar 09:36, 25 ജൂൺ 2010 (UTC)