സംവാദം:തർപ്പണം
ആയുർവേദത്തില് മരുന്ന് കണ്ണിലൊഴിച്ചുള്ള ചികിത്സയേയും തർപ്പണം എന്നാ പറയ. അത് എവിടെ കൊള്ളിക്കും? --220.226.21.97 09:40, 12 ഓഗസ്റ്റ് 2007 (UTC)
സൂര്യനുദിക്കുന്നതിന് മുൻപല്ലേ ദർപ്പണം ചെയ്യേണ്ടത്? Aruna 12:23, 12 ഓഗസ്റ്റ് 2007 (UTC)
ലേഖനത്തിന്റെ തലക്കെട്ട് പിതൃതർപ്പണം, പിതൃബലി, എന്നിവയിൽ ഒന്ന് ആക്കുന്നതല്ലേ തർപ്പണം എന്ന സാമാന്യ വാക്കിനെക്കാൾ നല്ലത്. ഊ ചടങ്ങിനു പൊതുവെ എല്ലായിടത്തും സ്വീകാര്യമായ പേർ എന്താണ്?--Shiju Alex 13:42, 12 ഓഗസ്റ്റ് 2007 (UTC)
നേരത്തെ പറഞ്ഞത് തെറ്റാണ്. സൂര്യനുദിച്ച് 4 മണിക്കൂർ കഴിഞ്ഞേ തർപ്പണം ചെയ്യാവു എന്ന് ബ്രാഹ്മണർക്കിടയിൽ ചിട്ടയുണ്ട്. മറ്റുള്ളവർക്ക് സൂര്യോദയത്തിനു മുമ്പ് ചെയ്യരുതെന്നാണ് ചിട്ട. മദ്ധ്യാഹ്നത്തിന് മുമ്പ് പിതൃബലികർമ്മം കഴിഞ്ഞിരിക്കണം എന്നുള്ളതാണ് ശരി.Aruna 14:12, 12 ഓഗസ്റ്റ് 2007 (UTC)
മന്ത്രങ്ങൾ അതു തന്നെയാണല്ലോ? എഡിറ്റ് ചെയ്ത രീതി തെറ്റാണോ?Aruna 16:10, 12 ഓഗസ്റ്റ് 2007 (UTC)
മന്ത്രങ്ങൾ അത് ഏത് ഭാഗത്ത് എപ്പോൾ വരുന്നൂ? അത് മാത്രമാണോ മന്ത്രങ്ങൾ അതിനു മുന്നുള്ള ഘട്ടങ്ങൾ നോക്കൂ എന്നിട്ട് അതിൽ ഏത് ഭാഗത്താണ് മന്ത്രം വരുന്നതെന്ന് സൂചിപ്പിക്കൂ. മാച്ചിട്ടില്ല. മറച്ചിട്ടേ ഉള്ളൂ. --ചള്ളിയാൻ 16:31, 12 ഓഗസ്റ്റ് 2007 (UTC)
{{വിക്കിവൽക്കരണം}} ശ്രദ്ധിച്ചു. ഇതിൽ കൂടുതൽ വിക്കി വത്കരണം എങ്ങനെയാണ്. പ്രത്യേകിച്ച് ഇംഗ്ലീഷ് വിക്കിയിൽ നാലു വരി മാത്രമുള്ള സമയത്ത്. പരമാവധി വിക്കി വത്കരിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്. എങ്കിലും കൂടുതൽ അറിവുള്ളവർ തീർച്ചയായും വിക്കി വത്കരിക്കാവുന്നതാണ്. --ചള്ളിയാൻ 04:54, 16 ഓഗസ്റ്റ് 2007 (UTC)
- ഫലകം എന്തെങ്കിലും ഇടുക.. കണ്ണികൾ ചേർക്കുക ഇതൊക്കെയാണ് വിക്കിവൽക്കരണം കൊണ്ടുദ്ദേശിക്കുന്നത്.--Vssun 12:08, 16 ഓഗസ്റ്റ് 2007 (UTC)
ഇതിൻറെ ചരിത്രം വിഭാഗത്തിൽ pOV പ്രശ്നമുണ്ടെന്ന് ആരോപണമുണ്ട്. ഞാൻ വായിച്ചിട്ടുള്ള ഒരു ചരിത്ര പുസ്തകത്തിലും തർപ്പണത്തിൻറെ ഉത്ഭവത്തെ പറ്റി കൊടുത്തിട്ടില്ല. പുരുഷോത്തമൻറേതൊഴിച്ച്. മറ്റു വാദങ്ങൾ ഉണ്ടെങ്കിൽ അത് അറിയാവുന്നവറ്റ് ചേർക്കേണ്ടതാണ്.--ചള്ളിയാൻ ♫ ♫ 08:29, 2 ജനുവരി 2008 (UTC)