സംവാദം:ത്വാഗൂത്ത്
ആകെ ആശയക്കുഴപ്പം. ത്വാഗൂത്ത് അല്ലാത്തത് ആരാണ്? സജിത്ത് വി കെ 06:21, 4 ഏപ്രിൽ 2007 (UTC)
“ | സാങ്കേതികമായി വ്യാജദൈവം, കള്ളദൈവം, ദൈവിക നിയമത്തെ അനുസരിക്കാതെ സ്വന്തം നിയമനിർവഹണം നടത്തുന്ന വ്യക്തി, പുരുഷൻ,സ്ത്രീ, ഭരണാധികാരി, കോടതി, ജഡ്ജി, ഒക്കെ ത്വാഗൂത്താൺ് | ” |
ഇതിൽ പുരുഷനും സ്ത്രീയും ഉണ്ട്. അപ്പോൾ പിന്നെ എല്ലാവരും ത്വാഗൂത്ത് ആണോ? അല്ല ദൈവിക നിയമത്തെ അനുസരിക്കാതെ സ്വന്തം നിയമനിർവഹണം നടത്തുന്ന പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്ന അർത്ഥത്തിലാണോ ആ വാചകം? എങ്കിൽ വ്യക്തി നീക്കം ചെയ്യുക. അറിവുള്ളവർ മാറ്റുമെന്ന് കരുതട്ടെ --അനൂപൻ 19:01, 16 ജൂൺ 2008 (UTC)