ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:തോമസ് അക്വീനാസ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Challiyan

ലേഖനം അപൂർണ്ണമാണ് എന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷേ അതേതുടർന്നു, സഹായത്തിനു ലേഖനത്തിന്റെ English പതിപ്പു എന്ന് ചേർക്കുന്നത് തെറ്റിദ്ധാരണയുളവക്കും. English വിക്കിയിൽ നിന്നു പരിഭാഷപ്പെടുത്തിയതാണ് ലേഖനമെന്നു പോലും ചിലർ ധരിച്ചേക്കും. ഈ കുറിപ്പ് ഒഴിവാക്കിക്കൂടെങ്കിൽ, അത് കൂടുതൽ വ്യക്തത വരത്തക്ക‌വണ്ണം മാറ്റി എഴുതണം എന്നു തോന്നുന്നു.Georgekutty 15:44, 2 ജനുവരി 2008 (UTC)മറുപടി

ശരിയാണ്‌ എന്ന് എനിക്കും തോന്നുന്നു. --ചള്ളിയാൻ ♫ ♫ 15:59, 2 ജനുവരി 2008 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:തോമസ്_അക്വീനാസ്&oldid=672566" എന്ന താളിൽനിന്ന് ശേഖരിച്ചത്