സംവാദം:തോമസ്‌ ജേക്കബ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം ഒരു വിജ്ഞാന കോശത്തിന്റെ നിലവാരത്തിനപ്പുറത്ത് പ്രശംസനീയമായ എഴുത്തുകൾ ആണ്, എന്തെങ്കിലും മാറ്റേണ്ടതുണ്ടോ, ഒരു എളിയ സംശയം?? --  ജിഗേഷ്  ►സന്ദേശങ്ങൾ  06:22, 2 ജൂൺ 2007 (UTC)[മറുപടി]

തീർച്ചയായും മാറ്റിയെഴുതണം. എന്റെ ആദ്യ വിക്കി ലേഖനങ്ങളിലൊന്നാണിത്. വിക്കിവിവേകം ഉറയ്ക്കുന്നതിനു മുൻപുള്ള കാലഘട്ടം :). ഗുരുനാഥനോടുള്ള ഭക്തി കലശലായുണ്ട്. മാറ്റിയെഴുതാൻ നോക്കാം.മൻ‌ജിത് കൈനി 06:25, 2 ജൂൺ 2007 (UTC)[മറുപടി]

ഈ ലേഖനത്തിൻറെ പുറം കണ്ണിയായി കൊടുത്ത മാധ്യമം വെബ്സൈറ്റിലെ ലിങ്കിൽ പോയാൽ വിവരങ്ങളൊന്നും കിട്ടുന്നില്ലല്ലോ.... അതിനാൽ അവ നീക്കം ചെയ്യുന്നതല്ലേ ഉചിതം?--ഉപയോക്താവ്:Akbarali (സംവാദം) 13:26, 12 ജനുവരി 2016 (UTC)[മറുപടി]

float നീക്കി.--ഇർഷാദ്|irshad (സംവാദം) 05:55, 13 ജനുവരി 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തോമസ്‌_ജേക്കബ്‌&oldid=2299723" എന്ന താളിൽനിന്ന് ശേഖരിച്ചത്