സംവാദം:തോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എല്ലാ ഭാഷകളിലും അത്യാവശ്യമായ ലേഖനങ്ങളിൽ പെടുന്ന ലേഖനമാണിത്. തലക്കെട്ടുകൾ പൂർത്തിയാക്കി വികസിപ്പിക്കാൻ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:22, 6 ജനുവരി 2013 (UTC)[reply]

firearm vs gun[തിരുത്തുക]

en:Firearm en:Gun എന്നിങ്ങനെ രണ്ടു താളുകളുണ്ടല്ലോ.. തോക്ക് Gun അല്ലേ?

താളിൽ ഫയറാമും ഗണ്ണും തമ്മിലുള്ള സാങ്കേതിക വ്യത്യാസം വ്യക്തമാക്കുന്നുണ്ട്. ഗൺ (സൈനികാവശ്യങ്ങൾക്കുള്ള) പീരങ്കിയാണ്. ഫയറാം എന്നാൽ സാധാരണഗതിയിൽ ഒരാളോ ചില യന്ത്രത്തോക്കുകളുടെ കാര്യത്തിൽ ഒന്നിലധികം ആൾക്കാരോ ഉപയോഗിക്കുന്ന ചെറിയ കാലിബർ ആയുധമാണ്. ഈ വേർതിരിവനുസരിച്ചല്ല് ഇംഗ്ലീഷ് വിക്കിയിലെ ഗൺ എന്ന താൾ തയ്യാറാക്കിയിരിക്കുന്നത്. ഫയറാം എന്ന താൾ ഏറെക്കുറെ ശരിയായരീതിയിലാണ് എന്ന് തോന്നുന്നു. ആശയക്കുഴപ്പമുണ്ടെങ്കിൽ എങ്ങനെ ശരിയാക്കാം? --അജയ് ബാലചന്ദ്രൻ (സംവാദം) 03:50, 7 ജനുവരി 2013 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:തോക്ക്&oldid=1671329" എന്ന താളിൽനിന്ന് ശേഖരിച്ചത്