സംവാദം:തേജസ്‌ ദിനപ്പത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് NDF ന്റെ മുഖപത്രമാണോ? സജിത്ത് വി കെ 03:34, 16 മാർച്ച് 2007 (UTC)[മറുപടി]

Seju Peringala 06:39, 20 മാർച്ച് 2007 (UTC) അതെ സുഹൃത്തെ ഇത് എൻ.ഡി.എഫിന്റെ പത്രമാൺ്. പക്ഷേ, എനിക്ക് തോന്നുന്നത് നിഷ്പക്ഷമായി എഴുതുകയാണെങ്കിൽ തേജസ് ദൈവാരിക എൻ.ദി.എഫിന്റെ മുഖപത്രമെന്നും, തേജസ് ദിനപത്രം എൻ.ഡി.എഫ് നേതൃത്വത്തിൽ ഇറങ്ങുന്നു എന്നുമാൺ് എഴുതേണ്ടിയിരുന്നത്. ഞാൻ മനസിലകിയതോളം ലേഖകൻ എഴുതിയ ജനപങ്കാളീത്വം നേരാൺ്. പക്ഷേ, അത് എൻ. ഡി. എഫ് കാരുടെ മാത്രം പങ്കാളിത്തമേ ഉള്ളൂ.[മറുപടി]

അതേ പോലെ തന്നെയാൺ് മാധ്യമം പത്രവും. അത് ഇന്ത്യയെ ഇസ് ലാമിക രാഷ്ട്രമായി തീർക്കാൻ വർഗീയമായി ശ്രമിക്കുന്ന ജമാ അത്ത് ഇസ് ലാമി ക്കരുടെയാൺ്. അതിലും ഒരു മാറ്റം വരുത്ത്തൽ - നിഷ്പക്ഷമായ- അനിവാര്യമാൺ്. Seju Peringala 06:39, 20 മാർച്ച് 2007 (UTC)[മറുപടി]

എൻ.ഡി.എഫ് ഒരു ഇസ്ലാമിക സംഘടന ആയി കരുതാൻ ന്യായമില്ല

==മാധ്യമം പത്രം== ഇത് ഇവിടെ അല്ല ചർച്ച ചെയ്യേണ്ടത് HamidHamid പത്രങ്ങളെക്കുറിച്ചിള്ള ലേഖങ്ങൾ കുറച്ചുകൂടെ ചേർക്കേണ്ടേ? വിമർശം എന്നോ , മറ്റോ? എന്താ ഇത്ര പ്രത്യേക താല്പര്യം?

കണ്ണികളും വിവരണത്തിന്റെ സ്വഭാവവും[തിരുത്തുക]

ദയവായി വിവരണങ്ങൾ വിജ്ഞാനകോശ രൂപത്തിൽ ചേർക്കാൻ ശ്രമിക്കുക. വിക്കിപീഡിയ ഏതെങ്കിൽ വിധത്തിലുള്ള വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിനുള്ള സഹായി അല്ല. കൂടാതെ ലേഖനത്തിന്റെ ഉള്ളടക്കത്തിനിടയിൽ വെബ്സൈറ്റുകളിലേക്ക് കണ്ണികൾ നൽകാതിരിക്കുക. അത്യാവശ്യം കണ്ണികൾ "പുറം കണ്ണികൾ" എന്ന ഭാഗത്ത് നൽകുക --ജുനൈദ് | Junaid (സം‌വാദം) 07:25, 22 ഏപ്രിൽ 2010 (UTC)[മറുപടി]

തലക്കെട്ടിൽ ദിനപ്പത്രം ലേഖനത്തിൽ ദിനപത്രം.രണ്ടിടത്തും ഒരേ രൂപംതന്നെ എഴുതുന്നതല്ലേ നല്ലത്--ബിനു (സംവാദം) 17:02, 29 മാർച്ച് 2014 (UTC)[മറുപടി]