സംവാദം:തൃശ്ശൂർ താലൂക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെറും 10 പഞ്ചായത്തുകൾ മാത്രമേ ജില്ലയിലെ രണ്ടാമത്തെ വലിയ താലൂക്കായ തൃശ്ശൂർ താലൂക്കിൽ ഉള്ളോ? ബാക്കി പഞ്ചായത്തുകളും, തൃശ്ശൂർ നഗരസഭയും ഈ താലൂക്കിനെക്കുറിച്ച് ഗ്രാഹ്യമുള്ളവർ ചേർക്കണം. Anoop menon (സംവാദം) 06:38, 24 ജൂലൈ 2012 (UTC)[മറുപടി]