സംവാദം:തൃശ്ശൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തൃശ്ശൂർ ജില്ല എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


The kendriya Sanskrit college is in Puranattukkara (not pavaratti).മുരാരി18:04, 16 ഫെബ്രുവരി 2007 (UTC)

സംവിധായകൻ കമൽ തൃശൂർ ജില്ലക്കാരനല്ലേ?--Vssun 17:24, 28 ഫെബ്രുവരി 2007 (UTC)

മൃഗശാലയുടെ ഫോട്ടോയുടെ കുറവുണ്ട്--212.138.47.12 10:23, 10 നവംബർ 2008 (UTC)

തൃശൂർ ജില്ലയുടെ വിവരണതിൽ തൃശൂർ പട്ടണതിന്റെ മാത്രം ചിത്രങ്ങളും വിവരണങ്ങളും കുത്തിനിറക്കരുത്.Anoop menon 02:27, 23 നവംബർ 2008 (UTC)

കേരളത്തിലെ സ്ഥലങ്ങൾ വിക്കി പദ്ധതിയുടെ നയം അനുസരിച്ച് ഈ താളിന്റെ തലക്കെട്ട് തൃശ്ശൂർ ജില്ല എന്ന് മാറ്റാൻ നിർദ്ദേശിക്കുന്നു. ഞാൻ മാറ്റാൻ നോക്കിയിട്ട് പറ്റുന്നില്ല : ]-[rishi :-Naam Tho Suna Hoga 13:33, 22 മേയ് 2010 (UTC)

☑Y ചെയ്തു --സിദ്ധാർത്ഥൻ 14:47, 22 മേയ് 2010 (UTC)

☑Y ചെയ്തു x (ജില്ല) എന്ന എല്ലാ താളുകളും x ജില്ല എന്ന രീതിയിലേക്ക്ക് മാറ്റിയിട്ടുണ്ട്. --Vssun 14:57, 22 മേയ് 2010 (UTC)

പ്രമുഖ വ്യക്തികൾ[തിരുത്തുക]

ഈ താളിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ നീക്കിയിട്ടുണ്ട്.

--Anoopan| അനൂപൻ 17:16, 26 ഏപ്രിൽ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തൃശ്ശൂർ_ജില്ല&oldid=1071559" എന്ന താളിൽനിന്ന് ശേഖരിച്ചത്