സംവാദം:തൃശ്ശൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ തൃശൂർ പട്ടണത്തെ കുറിച്ച് വരണം. തൃശൂർകാർ ഒന്ന് ഒത്തു പിടിച്ചേ--Shiju Alex 07:45, 23 ഏപ്രിൽ 2007 (UTC)[മറുപടി]

വിക്കി ട്രാവലിനു പറ്റിയ ലേഖനം പോലെ ഇരിക്കുന്നു.വ്വിക്കിഫൈ ചെയ്യേണ്ട ആവശ്യമുണ്ട് .മുരാരി (സംവാദം) 12:04, 1 ജൂൺ 2007 (UTC)[മറുപടി]

കൈവരുന്നതൊന്നും കളയണ്ട. തേച്ച് മിനുക്കി തങ്കമാക്കിയെടുക്കണം. --ചള്ളിയാൻ 15:38, 1 ജൂൺ 2007 (UTC)[മറുപടി]

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ പട്ടണം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. എന്തുകൊണ്ടാണ് തൃശ്ശൂർ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? ആരാണ് ഈ ഒരു വിശേഷണം കൊടുത്തതിനു പിന്നിൽ? വള്ളുവനാടൻ പ്രദേശങ്ങളിലേയോ, വടക്കേമലബാറിലേയോ, മധ്യതിരുവിതാംകൂറിലേയോ സാംസ്കാരിക വൈവിധ്യമോ, തനതുകലാരൂപങ്ങളോ തൃശ്ശൂർ നഗരത്തിലെന്നല്ല തൃശ്ശൂർ താലൂക്കിൽത്തന്നെ കാണുന്നില്ല. പിന്നെങ്ങനെ സാംസ്കാരിക തലസ്ഥാനം വിശേഷണം തൃശ്ശൂർ നഗരത്തിനു ചേരും? Anoop menon (സംവാദം) 06:52, 24 ജൂലൈ 2012 (UTC)[മറുപടി]

തൃശ്ശൂരിന്റെ ചരിത്രം എന്ന താൾ ലയിപ്പിക്കുന്നത്[തിരുത്തുക]

ഹിസ്റ്ററി ഓഫ് തൃശൂർ എന്ന പേരിൽ ഇംഗ്ലീഷ് വിക്കിയിൽ അതിബൃഹത്തായ ഒരു താളുണ്ട്. തൃശൂർ എന്ന താളിൽ ഒതുക്കാവുന്നതിനേക്കാൾ കൂടുതൽ ചരിത്രവിവരങ്ങൾ ഉണ്ട് എന്നത് വ്യക്തമാണ്. ലയനനിർദ്ദേശത്തെ എതിർക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:40, 1 മേയ് 2013 (UTC)[മറുപടി]

ലയനനിർദ്ദേശം ഒഴിവാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:31, 2 മേയ് 2013 (UTC)[മറുപടി]

നഗരങ്ങൾ വിക്കിപദ്ധതി
ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:തൃശ്ശൂർ&oldid=2395500" എന്ന താളിൽനിന്ന് ശേഖരിച്ചത്