Jump to content

സംവാദം:തൃത്താല കേശവപ്പൊതുവാൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃത്താല കേശവപ്പൊതുവാളിന്റെ പഴയ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്‌താൽ അത് കോപ്പിറൈറ്റ്‌ പ്രശ്നം ആകുമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 21:38, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

മരണമടഞ്ഞ വ്യക്തിയായതിനാൽ കുഴപ്പമില്ല. ന്യായോപയോഗമാണെന്ന് വ്യക്തമാക്കിയിരിക്കണം, ചിത്രം ഉയർന്ന റെസല്യൂഷനാവുകയുമരുത് -- റസിമാൻ ടി വി 23:23, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇവിടെ ചേർത്തിട്ടുണ്ട്.. ഒന്ന് നോക്കൂ.. http://ml.wikipedia.org/wiki/പ്രമാണം:Thrithala_Keshavappothuval.jpg - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:22, 9 ഫെബ്രുവരി 2013 (UTC)[മറുപടി]
അത് മതി പ്രാഞ്ചിയേട്ടാ -- റസിമാൻ ടി വി 15:58, 9 ഫെബ്രുവരി 2013 (UTC)[മറുപടി]