സംവാദം:തൃക്കേട്ട (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

//തൃക്കേട്ടയെ കൂടാതെ വിശാഖത്തിന്റെ അവസാനത്തെ പാദം, അനിഴം എന്നീ നക്ഷത്രങ്ങളേയും ഈ രാശി ഉൾക്കൊള്ളുന്നു. രാശിചക്രത്തിൽ 226040' മുതൽ 2400 വരെയുള്ള മേഖലയിൽ സ്ഥിതിചെയ്യുന്ന തൃക്കേട്ടനക്ഷത്രത്തിന് കാലില്ലാത്ത കുടയുടെ ആകൃതിയാണുള്ളത്.//

ഈ വിവരണം നക്ഷത്രത്തെക്കുറിച്ചല്ലല്ലോ.. രാശിയെക്കുറിച്ചല്ലേ? --Vssun (സംവാദം) 08:36, 17 മേയ് 2013 (UTC)