സംവാദം:തൃക്കാവ് ശ്രീ ദുർഗ്ഗാഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേരും ആദ്യ ലേഖനവും[തിരുത്തുക]

തൃക്കാവ് ക്ഷേത്രം എന്നതിലാണ്‌ അവലംബവും ചിത്രവുമുള്ളതിനാൽ ഈ താൾ തൃക്കാവ് ക്ഷേത്രം എന്ന താളിലേക്ക ലയിപ്പിക്കുന്നതാവും നന്നാവുക. --വിചാരം 17:02, 20 ജൂലൈ 2010 (UTC)

മുൻപ് നിലവിലുള്ള ലേഖനത്തിലേക്കാണ് പുതിയ ലേഖനം ലയിപ്പിക്കേണ്ടത് എന്നാണ് അനുവർത്തിച്ചുവരുന്ന കീഴ്വഴക്കം. --Vssun (സുനിൽ) 16:17, 21 ജൂലൈ 2010 (UTC)
നാൾവഴി ലയിപ്പിക്കുന്നതു കൊണ്ട്, ഏതു ലേഖനത്തിലേക്കായും പ്രശ്നമില്ല. ഏത് പേരാണ് കൂടുതൽ യോജിക്കുക എന്ന കാര്യത്തിൽ അഭിപ്രായം പറയുക. --Vssun (സുനിൽ) 08:31, 23 ജൂലൈ 2011 (UTC)
ആദ്യ ലേഖനം സജീവമാക്കി വരുന്നതാണ് കീഴ് വഴക്കം. ആദ്യ ലേഖനത്തിന്റെ പേരു ശരിയല്ല എന്നുണ്ടങ്കിൽ ആദ്യ ലേഖനത്തിന്റെ തലക്കെട്ടുമാറ്റുക. --രാജേഷ് ഉണുപ്പള്ളി Talk‍ 09:42, 23 ജൂലൈ 2011 (UTC)

ആദ്യ ലേഖനത്തിലെ എല്ലാ വിവരങ്ങളും ഇതിന്റെ നാൾവഴിയിലുണ്ട്. ഇതിന്റെ പേരുമാറ്റണമെങ്കിൽ പറയുക. --Vssun (സുനിൽ) 22:47, 23 ജൂലൈ 2011 (UTC)