സംവാദം:തൃക്കാരിയൂർ മഹാദേവക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂതത്താൻ എന്നത് ബുദ്ധന്റെ ഗ്രാമ്യപദമാണ്. പുത്തൻ അതവാ പൂതന്മാരുടെ ഗുരു എന്നാണർത്ഥം. ഇത് ആദി ദ്രാവിഡകാലത്ത് ഒരു ക്ഷേത്രമായിരുന്നിരിക്കണം, പിന്നീട് ബുദ്ധ-ജൈനമതങ്ങൾക്കു കീഴിയും 8 ആം നൂറ്റാണ്ടോടെ ഹിന്ദു ക്ഷേത്രമായും പരിണമിച്ചതാകണം. --Challiovsky Talkies ♫♫ 21:42, 18 മേയ് 2016 (UTC)[മറുപടി]

ഐതിഹ്യങ്ങൾ[തിരുത്തുക]

ലേഖനത്തിൽ ഐതിഹ്യങ്ങളുടേ അതിപ്രസരമാണെന്നാണ് എന്റെ അഭിപ്രായം. ചരിത്രപ്രധാന്യമുള്ള ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന് വിശ്വസിക്കുന്ന കരവൂർ ആണെന്നതും അക്കാലത്ത് വ്യാപരാ ബന്ധങ്ങളും ക്ഷേത്രത്തിന്റെ പ്രാധാന്യവും പത്തിനിക്കടവുളുമായുള്ള ബന്ധമൊക്കെയല്ലെ എഴുതേണ്ടത് എന്ന് സംശയം. --Challiovsky Talkies ♫♫ 21:45, 18 മേയ് 2016 (UTC)[മറുപടി]