സംവാദം:തൃക്കാക്കര നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തൃക്കാക്കര നഗരസഭ എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രമായ കാക്കനാട്, തൃക്കാക്കര പഞ്ചായത്തിലല്ലേ? --Vssun (സുനിൽ) 03:23, 23 ജൂലൈ 2010 (UTC)
ഈ പഞ്ചായത്ത് ഇപ്പോൾ നിലവിലില്ലേ? പേര് ഇവിടെ ഇല്ലല്ലോ.നിയാസ് അബ്ദുൽസലാം 07:44, 3 ജനുവരി 2011 (UTC)

തൃക്കാക്കര പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി മാറ്റി. കാക്കനാട് ഇപ്പോൾ തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ്. റോജി പാലാ 08:10, 3 ജനുവരി 2011 (UTC)