ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:തൂൺ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Vssun

തൂൺ എന്നല്ലേ?--ഷിജു അലക്സ് (സംവാദം) 02:37, 31 ഒക്ടോബർ 2012 (UTC)മറുപടി

തൂണ് അല്ലേ നല്ലത്? --Vssun (സംവാദം) 09:01, 30 നവംബർ 2012 (UTC)മറുപടി
തൂണ് എന്ന തലക്കെട്ട് മാറ്റി തൂൺ ആക്കിയതല്ലേ? -- റസിമാൻ ടി വി 15:44, 30 നവംബർ 2012 (UTC)മറുപടി

അതേ. തൂണ് തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം --Vssun (സംവാദം) 02:26, 1 ഡിസംബർ 2012 (UTC)മറുപടി

എപ്പോഴാണ് ചില്ല് ഉപയോഗിക്കേണ്ടത് എന്ന് ആരെങ്കിലും വ്യക്തമാക്കിയാൽ നന്നായിരുന്നു. ഒന്നാം ക്ലാസ്സിലോ മറ്റോ മലയാളം പാഠപുസ്തകത്തിൽ "തൂൺ" എന്നായിരുന്നു ചിത്രത്തോടൊപ്പം കൊടുത്തത്, ഇനി അത് ചില്ല് പഠിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണോ എന്നറിയില്ല -- റസിമാൻ ടി വി 07:35, 1 ഡിസംബർ 2012 (UTC)മറുപടി

എന്തു ലോജിക്കിന്റെ പേരിലാണ് തൂണ് എന്നാക്കിയത്?Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:24, 1 ഡിസംബർ 2012 (UTC)മറുപടി

ആക്കിയില്ലല്ലോ. ചർച്ച ചെയ്യുന്നല്ലേ ഉള്ളൂ? --Vssun (സംവാദം) 18:02, 1 ഡിസംബർ 2012 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:തൂൺ&oldid=4025238" എന്ന താളിൽനിന്ന് ശേഖരിച്ചത്