സംവാദം:തൂങ്ങിമരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൂങ്ങിമരണം ആത്മഹത്യയോ കൊലപാതമോ അപകടമരണമോ ആകാം. തൂക്കിലേറ്റൽ പക്ഷേ (നിയമപരമോ അല്ലാത്തതോ ആയ) കൊലപാതകം തന്നെ.

തൂങ്ങിമരണം എന്ന താളിനും തൂക്കിലേറ്റുന്ന വിവിധ രീതികൾ എന്ന താളിനും സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന് കരുതുന്നു. ഈ രണ്ട് താളും വ്യത്യസ്ഥമായ രീതിയിൽ വികസിപ്പിക്കുകയും ചെയ്യാം. അജയ് ബാലചന്ദ്രൻ 10:18, 29 മേയ് 2012 (UTC)

ആത്മഹത്യ[തിരുത്തുക]

തൂങ്ങിമരണം എന്ന ഈ താളിലെ ചില ഉപയോഗങ്ങൾ ആത്മഹത്യ പ്രോല്സാഹിപ്പിക്കുന്നതാണെന്ന് തോന്നുന്നു, ശരിയല്ലേ?--103.58.78.35 17:08, 30 മാർച്ച് 2016 (UTC) അബൂബക്കർ അമാനി

"https://ml.wikipedia.org/w/index.php?title=സംവാദം:തൂങ്ങിമരണം&oldid=2335356" എന്ന താളിൽനിന്ന് ശേഖരിച്ചത്