സംവാദം:തുർക്കിയുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമാലിസം ജനാധിപത്യമോ?[തിരുത്തുക]

ഒരു സൈനിക ഏകാധിപതിയുടെ ഭരണം ജനാധിപത്യമാണെന്ന് ഇവിടെ കാണുന്നു. മഹാശ്ചര്യം തന്നെ.--ഇർഷാദ്|irshad (സംവാദം) 19:44, 14 ഓഗസ്റ്റ് 2013 (UTC)

ഒറ്റപാർട്ടി ജനാധിപത്യം ആണെന്നാണ് അറിവ്. അല്ലെങ്കിൽ മാറ്റിക്കോളൂ. --Vssun (സംവാദം) 01:09, 15 ഓഗസ്റ്റ് 2013 (UTC)
ഉറവിടം --Vssun (സംവാദം) 01:21, 15 ഓഗസ്റ്റ് 2013 (UTC)

വിശദീകരണവും ഉറവിടവും നൽകിയിട്ടും റിവർട്ട് ചെയ്തതെന്താണെന്ന് മനസിലായില്ല. --Vssun (സംവാദം) 05:24, 15 ഓഗസ്റ്റ് 2013 (UTC)

ഇവിടെ ഇങ്ങനെ കാണുന്നു.--ഇർഷാദ്|irshad (സംവാദം) 05:42, 15 ഓഗസ്റ്റ് 2013 (UTC)

ഏകകക്ഷിജനാധിപത്യം എന്നാൽ എന്താണ് എന്ന് വിശദീകരിച്ചാൽ കൊള്ളാം.--ഇർഷാദ്|irshad (സംവാദം) 05:46, 15 ഓഗസ്റ്റ് 2013 (UTC)

"A democracy is a type of government in which citizens who are eligible to vote get to elect government officials and representatives. A political party is an organization that is made up of people who share many or all of the same ideologies and that attempts to gain power and influence in the government, usually by having members of the party elected into office. A one party democracy is one in which all political candidates and government officials are members of a single party. In most cases, other political parties and even opposition to the ruling party are illegal." എന്ന് ഇവിടെ കാണുന്നു. One Party Democracy എന്ന പ്രയോഗം (എന്തുമാത്രം തെറ്റാണെങ്കിൽ പോലും) ഉപയോഗത്തിലുള്ളതാണ്. ഈ പ്രയോഗം നിലനിർത്തിക്കൊണ്ട് സ്വതന്ത്ര രാഷ്ട്രീയ കക്ഷികളെയും ഇസ്ലാമിക കക്ഷികളെയും പ്രവർത്തിക്കാനനുവദിക്കാത്ത ഒരു ഇടുങ്ങിയ രാഷ്ട്രീയ സംവിധാനമായിരുന്നു ഇത് എന്നോ മറ്റോ വിശദീകരണം നൽകിയാലും മതി എന്ന് തോന്നുന്നു. അവലംബമുണ്ടെങ്കിൽ കമാലിസ്റ്റ് ഭരണകൂടം സ്വയം വിശേഷിപ്പിച്ചിരുന്നത് ഏകകക്ഷി ജനാധിപത്യം എന്നായിരുന്നു എന്നോ മറ്റോ ചേർക്കുകയുമാവാം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:55, 15 ഓഗസ്റ്റ് 2013 (UTC)

നീക്കം ചെയ്ത ജനാധിപത്യം എന്ന ഭാഗം കൂട്ടിച്ചേർത്തു. കമാലിന്റെ ഏകകക്ഷിജനാധിപത്യവ്യവസ്ഥയിൽ അദ്ദേഹത്തിന് മരണംവരെ ഭീമമായ പിന്തുണയുണ്ടിരുന്നു. അതുകൊണ്ട് ഏകാധിപത്യരീതിയിൽ ഭരണം നടത്താനായി. അതുകൊണ്ട് അത് ജനാധിപത്യമല്ലാതാകുന്നില്ല.--Vssun (സംവാദം) 07:52, 15 ഓഗസ്റ്റ് 2013 (UTC)
ഒറ്റക്കക്ഷിജനാധിപത്യം എന്നാക്കി മാറ്റി. അതാണ് വസ്തുത.--ഇർഷാദ്|irshad (സംവാദം) 08:02, 15 ഓഗസ്റ്റ് 2013 (UTC)
float --Vssun (സംവാദം) 08:07, 15 ഓഗസ്റ്റ് 2013 (UTC)