സംവാദം:തുഷാരഗിരി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്യം നിന്നു പോയ ശലഭത്തെ കണ്ടെത്തി എന്നു പറഞ്ഞാൽ എന്താ ഉദ്ദേശിക്കുന്നത്? -- റസിമാൻ ടി വി 17:19, 16 ഓഗസ്റ്റ് 2009 (UTC)

അന്യം ആയി പോയിട്ടില്ല എന്ന്. :) അന്യം നിന്നെന്നു കരുതിയിരുന്ന എന്നാക്കിയാൽ പ്രശ്നം തീരുമല്ലോ.--Shiju Alex|ഷിജു അലക്സ് 17:26, 16 ഓഗസ്റ്റ് 2009 (UTC)

കരുത ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 17:37, 16 ഓഗസ്റ്റ് 2009 (UTC)

മഞ്ഞുപോലത്തെ ജലധാര എന്ന പ്രയോഗം ശരിയല്ലല്ലോ. അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.--Chandrapaadam 14:49, 21 ജൂലൈ 2011 (UTC)

വ്യക്തിയെ കേന്ദ്രത്തിലാക്കിയുള്ള ഈ ചിത്രം താളിൽ നിന്ന് നീക്കിക്കൂടേ? -- റസിമാൻ ടി വി 17:10, 3 ജനുവരി 2013 (UTC)