സംവാദം:തുമ്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ വാക്യം ശരിയാണോ?[തിരുത്തുക]

പല രോഗങ്ങളും തുമ്മലിലൂടെ പകരുന്നു - രോഗം പകരുന്നു എന്നത് തുമ്മലിന്റെ കുഴപ്പമോ സ്വഭാവമോ സവിശേഷതയോ ഒന്നുമല്ലല്ലോ. രോഗി അശ്രദ്ധയോടെ തുമ്മിയാൽ മാത്രമല്ലേ പ്രശ്നമുള്ളൂ. അങ്ങനെയാനുമ്പോൾ ഈ വാക്യം ഇവിടെ ആവശ്യമുണ്ടോ?Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 10:02, 8 ഓഗസ്റ്റ് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തുമ്മൽ&oldid=1022112" എന്ന താളിൽനിന്ന് ശേഖരിച്ചത്