സംവാദം:തീറ്റ റപ്പായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തീറ്റ എന്ന് പേരിലുണ്ടോ?--അഭി 16:15, 14 ഫെബ്രുവരി 2008 (UTC)

ലിങ്ക്[തിരുത്തുക]

മാതൃഭൂമി ദിനപത്രത്തിൽ വന്ന മരണ വാർത്ത - ലിങ്ക് വർക്കു ചെയ്യുന്നില്ല--സാദിക്ക്‌ ഖാലിദ്‌ 16:06, 26 ഏപ്രിൽ 2008 (UTC)

നീക്കം ചെയ്തു :-( --പ്രവീൺ:സംവാദം 12:30, 28 ഏപ്രിൽ 2008 (UTC)

റപ്പായി വിദേശത്തോ?[തിരുത്തുക]

"കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെയാണ് റപ്പായി പേരെടുത്തത്" എന്നു പറയുന്നത് ശരിയാണോ? ഇദ്ദേഹം വിദേശത്തു പോയിട്ടുണ്ടോ? റപ്പായി പറഞ്ഞിരുന്ന കഥകളിൽ ഒന്ന് "പ്രദർശനത്തിനായി വിദേശത്തേക്കുള്ള ക്ഷണം നിരസിച്ചതിന്റെ" ആണെന്ന് 2010 സെപ്തംബർ 5-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കാണുന്നു. ("ആ ഫോട്ടോക്കു പിന്നിൽ" പുറം 50).Georgekutty 07:21, 12 സെപ്റ്റംബർ 2010 (UTC)

ലാസ് വേഗാസിലോട്ടോ മറ്റോ ഉള്ള ക്ഷണം നിരസിച്ച കഥ റെഫറൻസ് ലിങ്കുകളിലേതിലോ ഉണ്ട്. പക്ഷേ കോയമ്പത്തൂരും മറ്റെവിടെയോ ഒക്കെയും നടന്ന തീറ്റ മത്സരങ്ങളിലെ കഥ മരണ വാർത്ത വന്ന സമയം കണ്ടതായാണ് ഓർമ്മ. പൊതുവേ കേരളത്തിന് പുറത്ത് എന്ന് പറയുമ്പോൾ വിദേശരാജ്യങ്ങളാണോ? വെറുതേ "തീറ്റമത്സരങ്ങളില്ലെ വിജയങ്ങളിലൂടെ" എന്നാക്കിയാലും മതി--പ്രവീൺ:സം‌വാദം 07:45, 12 സെപ്റ്റംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തീറ്റ_റപ്പായി&oldid=792951" എന്ന താളിൽനിന്ന് ശേഖരിച്ചത്